കേരള എൻ.ജി. ഒ യൂണിയൻ 41 വയനാട് ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 19 ന് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്ര കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി പി.പി.ബാബു, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വിൽസൺ തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ. സെക്രട്ടറി എ.എൻ. ഗീത നന്ദി പറഞ്ഞു.