*കേരള എൻ.ജി.ഒ യൂണിയൻ 61 -ാം സംസ്ഥാന സമ്മേളനം* *ഭാരവാഹികൾ*
കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായി എം.വി.ശശിധരനെയും ജനറൽ സെക്രട്ടറിയായിഎം എ അജിത് കുമാറിനെയും ട്രഷററായി വി കെ ഷീജ യെയും കോഴിക്കോട് നടന്ന കേരള എൻ.ജി.ഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ടി .എം.ഹാജറ,എസ്. ഗോപകുമാർ,കെ.പി. സുനിൽ കുമാർ
സെക്രട്ടറിമാരായി പി.പി.സന്തോഷ്,പി.സുരേഷ്, സീമ. എസ്. നായർ എന്നിവരെയും,
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി
സി.വി.സുരേഷ് കുമാർ,കെ. വി.പ്രഫുൽ,എം.കെ.വസന്ത, കെ.കെ.സുനിൽകുമാർ,ഉദയൻ വി.കെ, സി. ഗാഥ,എസ്. സുനിൽ കുമാർ,എ എം സുഷമ, കെ.വിജയകുമാർ, എൻ.സിന്ധു, എസ്.സജീവ് കുമാർ, എം.രഞ്ജിനി, എന്നിവരെയും തെരഞ്ഞെടുത്തു.