ബഹു.വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.ഹണി.ജി.അലക്സാണ്ടറിന് പഠനോപകരണങ്ങൾ കൈമാറി. ബഹു .എം.എൽ.എ.ശ്രീ.കെ.എൻ.ഉണ്ണികൃഷ്ണൻ, ബഹു.ജില്ലാ കളക്ടർ ശ്രീ.ജാഫർ മാലിക് IAS, കേരള NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ:രാജമ്മ രഘു, ജില്ലാ സെക്രട്ടറി സ:കെ.കെ.സുനിൽകുമാർ, പ്രസിഡൻ്റ് സ:കെ.എ.അൻവർ ജോ. സെക്രട്ടറി സ: കെ.എസ്.ഷാനിൽ എന്നിവർ പങ്കെടുത്തു.