ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.
ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. മാനന്തവാടി മിനി സിവിലില്‍ യൂണിയന് സംസ്ഥാന സെക്രട്ടറി എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.