ജനപക്ഷ ബജറ്റ്; ഓഫീസ് കേന്ദ്രങ്ങളിൽ എഫ് എസ് ഇ ടി ഒ ആഹ്ലാദ പ്രകടനം നടത്തി
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുന്ന ജനപക്ഷ ബജറ്റിന് ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെ വിവിധ ഏര്യാ കേന്ദ്രങ്ങളിലും സ്ഥാപനങ്ങൾക്ക് മുന്നിലും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. സിവിൽ സർവ്വീസിൻ്റെ ശാക്തീകരണത്തിനും നാടിൻ്റെ സമഗ്ര പുരോഗതിയ്ക്കും പര്യാപ്തമായ ജനപ്രിയ ബജറ്റിനെ പിന്തുണച്ച് നടന്ന പ്രകടനങ്ങളിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. വിവിധ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി. അനിൽകുമാർ , യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ , ജില്ലാ പ്രസിഡന്റ് എസ്.ഗോപകുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.സുരേഷ് ബാബു, റ്റി.കെ. കുമാരി സതി, എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ ഭാരവാഹികളായ ജെ.അജിത് കുമാർ , പി.ആർ.ആശാലത ,കെ.ബി.സുരേഷ് കുമാർ , ഷിനു റോബർട്ട് , കെ.ജി.ഒ എ ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ, യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സെയ്ദ് സബർമതി , എസ്.കെ. ചിത്രാ ദേവി, കെ.വി സുഗതൻ , ജെ. ശ്രീമോൻ , പി.എസ്. ആനന്ദ്,ജി.കെ.മുരളീകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ
, എം.ജിനീഷ് അലി,എസ്. തുളസീധരൻ , എം.ജെ. ഷീജ, ജി.സുനിൽ കുമാർ , വി.ആർ. രഞ്ജിനി , എ. അശോക്, അനീഷ്.സി. വി , വി.കെ.ജയകുമാർ ആർ.രാംരാജ്, എം. അജയകുമാർ , ആർ.വി. രമ്യ , എസ്.എസ്.സിജു, ജി. അനിൽ കുമാർ , എ.എസ്. ചിത്ര, , സജീഷ് ബാബു .ബി.ആർ, കെ.ബി. ചന്ദ്രബോസ്, എസ്.സജിത് വി.എസ്.സുബി ,ശ്രീഹരി ആർ.ഐ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു