Kerala NGO Union

1966 സെപ്തംബറില്‍ ചേര്‍ന്ന യൂണിയന്‍റെ മൂന്നാം സംസ്ഥാനസമ്മേളനത്തിനും 36 അടിയന്തിരാവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക അംഗീകരിച്ചു. ജോലിസ്ഥിരത, തൊഴില്‍ സംരക്ഷണം, തുടങ്ങിയ സിവില്‍ സര്‍വ്വീസ് ശാക്തീകരണത്തിനാവശ്യമായ ഡിമാന്‍റുകള്‍ അവകാശപത്രികയില്‍ ഉന്നയിച്ചിരുന്നു. എന്‍.ജി,ഒ.യൂണിയന്‍റെ രൂപീകരണ കാലഘട്ടം മുതല്‍ തന്നെ സിവില്‍ സര്‍വ്വീസിന്‍റെ ശാക്തീകരണത്തിനും ജനോന്മുഖമായ സിവില്‍സര്‍വ്വീസ് കെട്ടിപ്പടുക്കുന്നതിനും യൂണിയന്‍ നേതൃത്വം നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, ജനോപകാരനടപടികളും ദ്രുതഗതിയില്‍ ജനങ്ങളില്‍ എത്തേണ്ടതിന് ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം നമു.. മാറ്റത്തിന് വിധേയമാകേണ്ടതുണ്ടെന്ന കാഴ്ചപ്പാടില്‍ എന്‍.ജി.ഒ. യൂണിയന്‍ ഇടപെട്ടു. 2006-11 കാലഘട്ടത്തില്‍ രണ്ടാം ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഓഫീസ് പ്രവര്‍ത്തികള്‍ സേവനം ജനങ്ങളെത്തിക്കാന്‍ എന്‍ജിഒ യൂണിയന്‍ മാ…പരമായ പിന്തുണ നല്‍കി. 2016 മുതല്‍ തുടര്‍ന്നങ്ങോട്ട് ഓഫീസുകളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനും വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെ ജനസൗഹൃദ…നാവശ്യമായ പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കുന്നതിനും യൂണിയന്‍ ഇടപെട്ടു. ജനകീയ ആസൂത്രണ പദ്ധതിയുടെ …. വാര്‍ഷികത്തില്‍ ആശുപത്രികളില്‍ … തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് യൂണിയന്‍ മുന്‍കൈയെടുത്തു.
സിവില്‍ സര്‍വ്വീസില്‍ നിലനിന്നിരുന്ന അഴിമതി, സ്വജനപക്ഷപാതം, കാലതാമസം തുടങ്ങിയ സാമുഹ്യവിരുദ്ധ പ്രവണതകള്‍ തുടച്ചുമാറ്റുന്നതില്‍ യൂണിയന്‍ നേതൃത്വം നല്‍കി. സിവില്‍ സര്‍വ്വീസ് ജനപകാരപ്രദമാക്കുന്നതിന് അധികാരവികേന്ദ്രീകരണത്തിന്‍റെ പ്രക്രീയകള്‍ പൂര്‍ത്തിയാക്കാനും ചട്ടങ്ങളും നിയമങ്ങളും ജനാധിപത്യവല്‍ക്കരിക്കാന്‍ …മായി വിവിധ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തി അതത് മേഖലയിലെ പ്രഗത്ഭരെ ഉള്‍പ്പെടുത്തി ശില്പശാലകള്‍ നടത്തിയിട്ടും സംഘടന കാര്യക്ഷമമായ സിവില്‍ … ിടപെടലുകള്‍ നടത്തി. സ്വന്തം മേഖലയിലെ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അലകാശസമരങ്ങള്‍ എത്രശക്തമായി നടത്തിയോ അത്രയും വീറും വാശിയും സ്വന്തം തൊഴില്‍പരമായ കടമകള്‍ നിര്‍വ്വഹിക്കുന്നതിനും ജിവനക്കാര്‍ കാണിക്കേണ്ടതു… യൂണിയന്‍ ജീവനക്കാരെ ബോധ്യപ്പെടുത്തി.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്ന് കാണുന്ന ചെറിയ അലംഭാവങ്ങള്‍പോലും ഒഴിവാക്കേണ്ടതുണ്ടാണെന്ന് നിലപാടാണ് സംഘടന കൈക്കൊണ്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *