ജനവിരുദ്ധ തൊഴിലാളിവിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് അദ്ധ്യാപകരും ജീവനക്കാരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്,
തൃശൂർ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി ജില്ലയിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു.