ജനസൗഹൃദ സർക്കാർ ഓഫീസ് എന്ന സ്വപ്നം സാക്ഷാത്കാരത്തിലേയ്ക്ക്…… കേരള എൻജിഒ യൂണിയൻ പണികഴിപ്പിക്കുന്ന പേരൂർക്കട വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ജൂൺ 4 ന്…..
പേരൂർക്കട സ്മാർട്ട് വില്ലേജ് ഓഫീസ്
കേരള NGO യൂണിയൻ നിർമ്മിച്ച് നൽകുന്ന പേരൂർക്കട (തിരു:) സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2020 ജൂൺ 4 ന് വട്ടിയൂർക്കാവ് MLA V. K. പ്രശാന്ത് നിർവ്വഹിച്ചു.