Kerala NGO Union

ജലസേചന വകുപ്പിൽ മിനിസ്റ്റീരിയൽ, ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ പ്രമോഷൻ അനുവദിക്കുക, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനകയറ്റത്തിന് തടസ്സങ്ങൾ നീക്കുക,
താല്ക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നല്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് റേഷ്യോ പ്രമോഷൻ അനുവദിക്കുക, ജില്ലാ തല നിയമന തസ്തികകളുടെ സർവീസ് സംബന്ധമായ നടപടികൾ ജില്ല തലത്തിൽ നടപ്പാക്കാൻ അധികാരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ പത്തനംതിട്ട
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മിദേവി, ജില്ല ജോയിന്റ് സെക്രട്ടറി
ആദർശ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ ഹരികൃഷ്ണൻ, പി ബി മധു, ജില്ലാ കമ്മിറ്റി അംഗങ്ങളായ
പി എൻ അജി ,ടി ആർ ബിജുരാജ്, വി ഷാജു തുടങ്ങിയവർ നേതൃത്വം നല്കി.
May be an image of 11 people, people standing and road
383
People reached
28
Engagements

-1.3x average

Distribution score
Boost post
<img class=”j1lvzwm4″ role=”presentation” src=”data:;base64, ” width=”18″ height=”18″ />
13You and 12 others
1 Share
Like

 

Comment
Share

Leave a Reply

Your email address will not be published. Required fields are marked *