്
കേരള എൻ.ജി.ഒ. യൂണിയൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതി നേതൃത്വത്തിൽ 2021 നവംബർ 12 വെള്ളിയാഴ്ച കാസർഗോഡ് വിദ്യാനഗറിലുള്ള ജില്ലാകമ്മിറ്റി ഓഫിസിൽ വെച്ച ജില്ലയിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ജില്ലാ തല ചെസ് – കാരംസ് ( ഡബിൾസ് ) മൽസരം സംഘടിപ്പിക്കുന്നു.
മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 2021 നവംബർ 28 ന് എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യൂണിയൻ ഏരിയാ സെക്രട്ടറിമാർ മുഖേനയോ 9495146688, 9495417779 എന്നീ ഫോൺ നമ്പറുകളിലോ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ