NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കായിക മേള 2019 മുൻ ഇന്ത്യൻ വോളിബോൾ താരം ജയ്സമ്മ മൂത്തേടം ഉദ്ഘാടനം ചെയ്യ്തു.
വഴുതക്കാട് ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. തിരുവനന്തപുരം മേയർ ശ്രീ. കെ ശ്രീകുമാര്‍ സമ്മാനവിതരണം നടത്തി. യൂണിയന് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എസ്. ഗോപകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബി.അനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാര്‍, അക്ഷര കലാകായികസമിതി കണ്‍വീനര്‍ കെ.വി. സുഗതന് എന്നീവര്‍ സംസാരിച്ചു.