യൂണിയന് ജില്ലാ കമ്മിറ്റി ഓഫീസില്‍ മീഡിയറൂം തുറന്നു. 2022 ഫെബ്രുവരി 14ന് മലപ്പുറം യൂണിയന് ഹാളില്‍ നടന്ന പരിപാടി ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.എസ്.സജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ആശംസയര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും മീഡിയ കണ്‍വീനര്‍ എന്‍.കെ.ശിവശങ്കരന് നന്ദിയും പറഞ്ഞു.