മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അനുബന്ധ പ്രഭാഷണം സംഘടിപ്പിച്ചു. സി.ഐ.ടി.യു.സംസ്ഥാന വൈസ്പ്രസിഡന്റ് വി.ശശികുമാര്‍ പ്രഭാഷണം നടത്തി. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിജിത് നന്ദിയും പറഞ്ഞു. (15.12.2021)