മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പുതുതായി 24 ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എന്‍.ജി.ഒ. യൂണിയൻ മെഡിക്കൽ കോളേജില്‍ പ്രകടനം നടത്തി.
എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സജിത്ത്കുമാർ, സജു, പി കെ സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി