തലശ്ശേരി ഏരിയാ സമ്മേളനം തലശ്ശേരി നഗരസഭാ ടൗണ്‍ ഹാളില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രാജചന്ദ്രന് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി എം സുരേഷ് കുമാര്‍, പി പി അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി ടി പി സനീഷ് കുമാര്‍ (പ്രസിഡണ്ട്), പ്രമോദ് കെ, ജിദേഷ് വി (വൈസ് പ്രസിഡണ്ട്), ജയരാജന് കാരായി (സെക്രട്ടറി), ജിതേഷ് പി, സുമേഷ് പി (ജോയിന്റ് സെക്രട്ടറി), രമ്യ കേളോത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.