Kerala NGO Union

തളിപ്പറമ്പില്‍ എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്യാമള കൂവോടന്‍ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശന്‍ സംസാരിച്ചു.

ഭാരവാഹികള്‍

പ്രസിഡണ്ട് – ശ്യാമള കൂവോടന്‍

വൈസ്. പ്രസിഡണ്ട്  – 1. കെ അശോകന്‍ , 2. ബി എസ് ശുഭ

സെക്രട്ടറി – ടി പ്രകാശന്‍

ജോ. സെക്രട്ടറി – 1. കെ അജിത്ത് കുമാര്‍, 2. പി എസ് ശ്രീജിത്ത്

ട്രഷറര്‍ – സി ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *