ഇറിഗേഷന്‍ വകുപ്പില്‍ തുടര്‍ച്ചാനുമതി നല്‍കാത്തതിന്റെ ഫലമായി ശമ്പളം ലഭിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് ഓഫീസിനു മുമ്പില്‍ പ്രകടനം നടത്തി. ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന് ഉദ്ഘാടനം ചെയ്തു.