ഐക്യദാര്‍ഢ്യ പ്രകടനം
തൊഴിലാളി കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് കാക്കനാട് സിവില്‍ സ്റ്റേഷന് മുമ്പില്‍ ജീവനക്കാരും , അദ്ധ്യാപകരും ഐക്യ ദാര്ഢ്യപ്രകടനം നടത്തി. 2018 സെപ്തംബര്‍ 5 ന് നടന്ന പ്രകടനം സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണ പ്രസാദ് ഉദ്ഘാടനം നടത്തി.