പി. എഫ്. ആർ. ഡി. എ. നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവിസിലെയും പൊതു മേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേന്ദ്ര -സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ദില്ലി മാർച്ചിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലയിൽ ജില്ലാ -താലൂക്ക് ഓഫീസ് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി… കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ നടന്ന പ്രകടനത്തിൽ എൻ. സുരേന്ദ്രൻ, എ. രതീശൻ, കെ. പ്രകാശൻ, അനു കവിണിശ്ശേരി, സി. എം. സുധീഷ് കുമാർ, എ. വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു.. കണ്ണൂർ സിവിൽ സ്റ്റേഷൻ അനക്സിൽ കെ. അജയകുമാർ, എം. കെ. ഷൈജു, ടി. എം. അജയകുമാർ എന്നിവരും പി. ഡബ്ലിയു. ഡി. കോംപ്ലക്സ്കിൽ ഷംസീർ. ടി. കെ,വി. വി. സജീവൻ,നിവിൽ കെ ഫിലിപ്പ് എന്നിവരും സംസാരിച്ചു..
പയ്യന്നൂരിൽ വിവിധ കേന്ദ്രങ്ങളിൽ പി. വി. സുരേന്ദ്രൻ, എം. ടി. ലിജു, സി. പി. മുരളീധരൻ എന്നിവരും മെഡിക്കൽ കോളേജിൽ പി. ആർ. ജിജേഷ്, എം. ശ്രീജേഷ്, കെ ഉണ്ണികൃഷ്ണൻ എന്നിവരും സംസാരിച്ചു..
തളിപ്പറമ്പിൽ കെ.അജിത്കുമാർ,കെ.അശോകൻ,
ബിനിൽ ആൻ്റണി എന്നിവരും ശ്രീകണ്ടാപുരത്ത് കെ. വി. പുഷ്പജ, കെ. അയൂബ്, കെ.സുനിൽകുമാർ എന്നിവരും തലശ്ശേരിയിൽ വിവിധ ഓഫീസ് കേന്ദ്രങ്ങളിലായി 14 സ്ഥലങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ജിതേഷ്.പി, സന്ദീപ് മാത്യു ,റീത്ത.സി. കെ,ശ്രീജ,കെ.പി.പ്രേമരാജൻ,അശ്വജിത്, ബിനിഷ.കെ.സി, സുമേഷ് പി.കെ , സൗമ്യ സുഗേഷ് എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പിൽ കെ. എം. സദാനന്ദൻ കെ. എം. ബൈജു,എന്നിവരും മട്ടന്നൂരിൽ മട്ടന്നൂർ
കെ.രാജേഷ് , പ്രജീഷ്, എം.മനോജ് എന്നിവരും സംസാരിച്ചു