ജൂൺ 22, 23 24 തിയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ
61-ാംമത് സംസ്ഥാന സമ്മേളനത്തിനുള്ള ഭക്ഷണ ആവശ്യത്തിനായി കക്കോടി കിരാലൂർ പുഞ്ചപ്പാടത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി
പി.പി.സന്തോഷ് തൈ നടീൽ ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി.