പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ കൂട്ടധർണ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വാമദേവൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ ഫിറോസ്,എഫ് എസ് ഇ ടി ഓ ജില്ലാ പ്രസിഡന്റ് സി.ടി വിജയാനന്ദൻ, കെ ജി ഓ ഏ ജില്ലാ സെക്രട്ടറി പി സനൽകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ജയശ്രീ, കേരള എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാര്‍, കെ എസ് ടി എ ജില്ലാ സെക്രട്ടറി രാജന്‍ ഡി ബോസ്, എ കെ പി സി ടി എ ജി ല്ലാ സെക്രട്ടറി വിവേക് ജേക്കബ്ബ് ഏബ്രഹാം, കെ ജി എന്‍ എ ജില്ലാ സെക്രട്ടറി കെ ജി ഗീതാമണി, കെ എം സിഎസ് യു ജില്ലാ സെക്രട്ടറി എം പി വിനോദ്, പി എസ് സി ഇ യു ജില്ലാ പ്രസിഡന്‍റ് സി കെ സൈജു എന്നിവര്‍ പ്രസംഗിച്ചു.