പി സജിത്ത് പ്രസിഡന്റ് ബി സന്തോഷ് സെക്രട്ടറി കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി പി സജിത്തിനെയും ജില്ലാ സെക്രട്ടറിയായി ബി സന്തോഷിനെയും ആലപ്പുഴയിൽ നടന്ന വെജ്ര ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ കെ ഇന്ദിര, പി പി അനിൽകുമാർ (വൈസ് പ്രസിഡന്റുമാർ) ടി കെ മധുപാല്‍, ബൈജു പ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ) സി സിലീഷ് (ട്രഷറർ).