വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കുക.പ്രതിഷേധ പ്രകടനം തൈക്കാട്ആശുപത്രിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ അഭിവാദ്യം ചെയ്യുന്നു.