- “പൗരത്വ ഭേദഗതി നിയമവും ഭരണഘടന നേരിടുന്ന വെല്ലുവിളിയും”. പ്രൗഢ ഗംഭീരമായ സദസ്സിനു മുന്നിൽ സ: എം.സ്വരാജിന്റെ കാച്ചിക്കുറുക്കിയ പ്രഭാഷണം. അളന്നു കുറിച്ച വാക്കുകളിലൂടെയും കൃത്യമായ വസ്തുതകളുടെ വിശകലനത്തിലൂടെയും ചരിത്ര നിരീക്ഷണത്തിലൂടെയും പൗരത്വ ഭേദഗതി നിയമത്തെ തലനാരിഴ കീറിയ പ്രസംഗം. അഭിവാദ്യങ്ങൾ സഖാവേ……..