കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള ജീവനക്കാരുടെ യോഗം യൂണിയന്‍ ജില്ലാ സെന്ററില്‍ നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. എന്‍.ജിഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി, ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി എ എന്‍ ഗീത നന്ദിയും പറഞ്ഞു.