കേരള എൻ.ജി.ഒ. യൂണിയന്റെ വയനാട് ജില്ലയിലെ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണം പ്രവര്‍ത്തനങ്ങള്‍,
കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ കമ്മറ്റി – കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ക്രഷ് പരിസരം ശുചീകരിക്കുന്നു, ശുചീകരണം പ്രവര്‍ത്തനം കല്‍പ്പറ്റ നഗരസഭ 8ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ മണി ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി ഏരിയ കമ്മറ്റി – മാനന്തവാടി മിനി സിവിൽ സ്റ്റേഷന്‍ പരിസരം ശുചീകരിക്കുന്നു, ശുചീകരണം പ്രവര്‍ത്തനം അസിസ്റ്റന്‍ രജിസ്ട്രര്‍ ടി കെ സുരേഷ്
കല്‍പ്പറ്റ ഏരിയ കമ്മറ്റി