കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മറ്റി ആഫീസിലെ മീഡിയാ റൂമിന്റെ ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ തീം സോങ്ങിന്റെയും ഡോക്യുഫിക്ഷന്റെയും പ്രകാശനം കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു നിർവഹിച്ചു.മീഡിയ റൂം സജ്ജമാക്കിയ TKA ഡിജിറ്റൽ ഹബ്ബിന് ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ഉപഹാരം നൽകി.