1962ഒക്ടോബര്‍ 28, 29 തൃശ്ശൂർ
കടുത്തഅവഗണനയുംനാമമാത്രമായവേതനവുംഉദോഗസ്ഥദുഷ്പ്രഭുത്വവുംതത്ഫലമായുള്ളപീഢനവുംനിമിത്തംദുരിതപൂര്ണ്ണമായിരുന്നുആയിരത്തിത്തൊള്ളായിരത്തിഅമ്പതുകളുടെഅവസാനത്തില്കേരളത്തിലെസിവില്സര്വ്വീസ്രംഗം. ഇതിനെതിരെപ്രതികരിക്കാന്ശേഷിയില്ലാത്തഛിന്നഭിന്നമായസംഘടനാസംവിധാനങ്ങളായിരുന്നുനിലനിന്നിരുന്നത്. ഈഅവസ്ഥയില്നിന്നുംമോചനം കൊതിച്ചഉത്പതിഷ്ണുക്കളുംഅവകാശബോധമുള്ളസംഘടനാപ്രവര്ത്തകരുംജീവനക്കാരും കേരളത്തിലെ സര്‍ക്കാർ ജീവനക്കാര്‍ക്ക് ഒറ്റ സംഘടന എന്ന ലക്ഷ്യം മുന്നിര്ത്തിനടത്തിയപരിശ്രമങ്ങളുടെഫലമായി 1961ഫെബ്രുവരി18,19 തീയതികളില്‍ തിരുവനന്തപുരത്ത്സംസ്ഥാനകണ്വന്ഷന്ചേര്ന്നു. കെ.ചെല്ലപ്പന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാര്‍ക്കുമായിഏകീകൃത സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു.
പ്രസ്തുതകൺനെൻഷന്റെതീരുമാനപ്രകാരംഅഡ്ഹോക്ക്കമ്മിറ്റിസംഘടനാരൂപംസംബന്ധിച്ചനിർദ്ദേശംതയ്യാറാക്കിവിവിധസംഘടനകൾക്ക്അയച്ചുകൊടുത്തു. ലാസ്റ്റ്ഗ്രേഡ്, അധ്യാപകവിഭാഗങ്ങൾഒഴികെയുള്ളഎൻ.ജി.ഒമാർക്ക്വേണ്ടികേരളാഎൻ.ജി.ഒയൂണിയൻഎന്നസംഘടനരൂപീകരിക്കുന്നതിന്ഒരുകരട്നിയമാവലിയുംതയ്യാറാക്കപ്പെട്ടിരുന്നു.1962 ഏപ്രിൽ 20 ന്കോഴിക്കോട്ചേർന്നഅഡ്ഹോക്ക്കമ്മിറ്റിയോഗംകരട്നിയമാവലിഅനുസരിച്ച്കേരളാഎൻ.ജി,ഒയൂണിയന്‍ രൂപീകരിക്കാൻതീരുമാനിച്ചു.
ഇതിന്റെഅടിസ്ഥാനത്തില്‍ 1962 ഒക്ടോബര്‍ 27, 28 തീയതികളില്തൃശ്ശൂർസെന്റ്തോമസ്ഹൈസ്കൂളില്വച്ച്യൂണിയന്റെ രൂപീകരണസമ്മേളനംചേര്ന്നു.എല്ലാജില്ലകളിൽ നിന്നുമായി 135 കൌണ്സിലര്മാർപങ്കെടുത്തു. അഡ്ഹോക്ക്കമ്മിറ്റിതയ്യാറാക്കിയകരടുനിയമാവലിസമ്മേളനംഅംഗീകരിച്ചു.
സമ്മേളനംതാഴേപ്പറയുന്നവര്ഭാരവാഹികളായ 21 അംഗസംസ്ഥാനക്കമ്മിറ്റിയെതിരഞ്ഞെടുത്തു .
പ്രസിഡന്റ് : കെ.എം. മദനമോഹനന്‍
വൈസ്പ്രസിഡന്റുമാർ :വി. രാധാകൃഷ്ണനൻ,
പി. രാമചന്ദ്രന്‍നായര്‍
സെക്രട്ടറി :എ. രാധാകൃഷ്ണനൻ
ജോയിന്റ്സെക്രട്ടറിമാര്‍ :ഇ.ജെ. ഫ്രാന്‍സിസ്,
സി.ഇ. മാധവവാര്യര്‍
ട്രഷറര്‍ :കെ.കുമാരമേനോന്‍
അഡ്ഹോക്ക്കമ്മിറ്റിതയ്യാറാക്കി സമ്മേളനത്തിൽ അവതരിപ്പിച്ചസംഘടനയുടെനയപ്രഖ്യാപനരേഖക്ക് ബദലായിവന്ന രണ്ടുപ്രമേയങ്ങളുംകൂടിപരിശോധിച്ച്പുതിയരേഖതയ്യാറാക്കുവാന്സമ്മേളനംഎക്സിക്യൂട്ടീവ്കമ്മിറ്റിയെചുമതലപ്പെടുത്തി.
ഇന്ത്യാ-ചൈനായുദ്ധംആരംഭിച്ചിരുന്നപശ്ചാത്തലത്തിലാണ്യൂണിയന്റെരൂപീകരണസമ്മേളനംനടന്നത്. പ്രസ്തുതസാഹചര്യത്തില്ചൈനയുടെനടപടിയെഅപലപിച്ചുകൊണ്ടുംഅക്രമണകാരികളെതുരത്താന്ഇന്ത്യാസര്ക്കാരിനുപിന്നില്അണിനിരക്കാന്എന്.ജി.ഒമാരെആഹ്വാനംചെയ്തും,പ്രധാനമന്ത്രിയുടെരാജ്യരക്ഷാനിധിയിലേക്ക്10000രൂപപിരിച്ചുകൊടുക്കാന്തീരുമാനിച്ചുകൊണ്ടുമുള്ളപ്രമേയങ്ങള്സമ്മേളനംഅംഗീകരിച്ചു.