റവന്യൂ വകുപ്പിലെ പൊതുസ്ഥലമാറ്റം ഉടന്‍ നടപ്പിലാക്കുക – കൂട്ടധര്‍ണ്ണ
റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൊതുമാനദണ്ഡപ്രകാരം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ ധർണ്ണ നടത്തി. 2022 മാര്‍ച്ച് 21 ന് കളക്ടറേറ്റിനു മുന്നിൽ നടന്ന കൂട്ടധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.