2022 വർഷത്തെ പൊതു സ്ഥാലമാറ്റ ത്തിനു ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ച് എത്രയും വേഗത്തിൽ പൊതുസ്ഥലമാറ്റ നടപടികൾ പൂർത്തീകരിക്കുന്നതിനു റവന്യൂ വകുപ്പ് അധികാരികൾ തയ്യാറാവണമെന്ന് ആവശ്യപെട്ടുകൊണ്ട് മാർച്ച് 21 തിങ്കളാഴ്ച ലാന്റ് റവന്യൂ കമ്മീഷണാറേറ്റ് നും ജില്ലാ കളക്ട്രേറ്റ് കൾ ക്ക് മുന്നിലും കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ സംഘടിപ്പിച്ചു. തൃശൂർ കളക്ട്രേറ്റ് നു മുന്നിൽ നടന്ന ധർണ കേരള NGO യൂണിയൻ സംസ്ഥാന സെക്രെട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ ഉൽഘാടനം ചെയ്തു, യൂണിയൻ ജില്ലാ സെക്രട്ടറി P B ഹരിലാൽ സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് P വരദൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം E നന്ദകുമാർ സംസാരിച്ചു.