റവന്യൂ വകുപ്പില്‍ മാനദണ്ഡപ്രകാരം പൊതു സ്ഥലംമാറ്റം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ജില്ലാ കേന്ദ്രത്തില്‍ 2022 മാര്‍ച്ച് 21ന് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.വേണുഗോപാല്‍ നന്ദിയും പറഞ്ഞു.