റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡമനുസരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. മലപ്പുറം ജില്ലാ കലക്ടറേറ്റിനു മുമ്പില്‍ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. (29.10.2021)