സാര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ വനിതാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. മലപ്പുറത്ത് യുവചിത്രകാരി ഗായത്രി ഓളക്കല്‍ ചിത്രം വരച്ച് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.