സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ സംഘം രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ കേരള എൻ.ജി.ഒ.യൂണിയൻ പ്രകടനം നടത്തി. മാനന്തവാടി എ.ആർ.ഓഫീസിനു മുമ്പിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.