2021 നവംബർ 11 ന് രാവിലെ മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന മാനന്തവായി ഏരിയ സമ്മേളനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ഒ കെ രാജു അധ്യക്ഷനായി ഏരിയ സെക്രട്ടറി കെ.വി ജഗദീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പ്രീതി.കെ.ആർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സി.കെ. മനോജ് രക്തസാക്ഷി പ്രമേയവും, രാജേഷ് കുമാർ ടി.ബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രീതി.കെ.ആർ പ്രസിഡണ്ട്. രാജേഷ് കുമാർ .ടി.ബി,സുനി.വി.വൈ. പ്രസിഡണ്ട് . അരുൺ സജീവൻ, രജിത്..ആർ ജോ. സെക്രട്ടറിമാർ. ജോസ് തോമസ്ട്രഷറർ .