വൈദ്യുതി മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.ടി.ഒ.നടത്തിയ പ്രകടനം മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2022 ഫെബ്രുവരി 1)