വൈദ്യുതി സ്വകാര്യവൽക്കരണ നടപടിക്കെതിരെ ചണ്ഡീഗഡ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടനം എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ വയനാട് കളക്ടേറ്റിനു മുമ്പിൽ നടന്നു യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്യുന്നു.