സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവം. കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ കലാ വിഭാഗമായ പ്രോഗ്രസീവ് ആർട്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവം നടത്തി. കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന കലോത്സവം സിനിമാ താരം കുമാരി അബനീ ആദി ഉദ്ഘാടനം ചെയ്തു. .യോഗത്തിന് യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി.സുരേഷ് കുമാർ സംസ്ഥാന കമ്മറ്റിയംഗങ്ങളായ മാത്യു . എം. അലക്സ് ,എസ് ലക്ഷ്മി ദേവി, ജില്ലാ സെക്രട്ടറി ആർ പ്രവീൺ. കെ.രവിചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് മുനിസിപ്പൽ ചെയർമാൻ അഡ്വ: റ്റി. സക്കീർ ഹുസൈൻ സമ്മാനദാനം നിർവ്വഹിച്ചു.മത്സരങ്ങളിൽ തിരുവല്ലാ ഏരിയ കമ്മറ്റി ഓവറോൾ ചാമ്പ്യൻമാരായി. സിവിൽ സ്റ്റേഷൻ ഏരിയ കമ്മറ്റി രണ്ടാം സ്ഥാനവും അടൂർ മൂന്നാം സ്ഥാനവും നേടി.ഉപ്പും മുളകും സീരീയൽ താരം കുമാരി പാർവ്വതി അയ്യപ്പദാസ് കലാവേദികൾ സന്ദർശിച്ചു ലളിതഗാനം (പുരുഷൻ ) ഒന്നാം സ്ഥാനം ജയശങ്കർ (സിവിൽ സ്റ്റേഷൻ ), മധുസൂദനൻ (സിവിൽ സ്റ്റേഷൻ ) സതീഷ് കുമാർ (മല്ലപ്പള്ളി )നിസാമുദ്ദീൻ എസ് (അടൂർ) മൂന്നാം സ്ഥാനം സുനിൽ ചന്ദ്രൻ (മല്ലപ്പള്ളി) ലളിതഗാനം (സ്ത്രീ) രാധാമണിയമ്മ (അടൂർ) രണ്ടാം സ്ഥാനം ശ്രീലക്ഷ്മി (മല്ലപ്പള്ളി ) മൂന്നാം സ്ഥാനം നിത്യ. ജി ( തിരുവല്ല) ശാസ്ത്രീയ സംഗീതം ബിജു ഡി. (തിരുവല്ല) രണ്ടാം സ്ഥാനം സഞ്ജീവ് കുമാർ (അടുർ ) ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം ലക്ഷ്മി എം.ആർ (തിരുവല്ല) രണ്ടാം സ്ഥാനം നിത്യ ജി. (തിരുവല്ല). കവിതാ പാരയണം പുരുഷൻ ബിജു ഡി ത്രിരുവല്ല). രണ്ടാം സ്ഥാനം ബാബു പി (പത്തനംതിട്ട ടൗൺ ) മൂന്നാം സ്ഥാനം നിസാമുദ്ദീൻ എസ് (അടൂർ ) കവിതാപാരായണം (സ്ത്രീ) നിത്യ ജി തിരുവല്ല രണ്ടാം സ്ഥാനം ശ്രുതി സുരേന്ദ്രൻ കോന്നി മൂന്നാം സ്ഥാനം ബിന്ദു റാന്നി മാപ്പിളപ്പാട്ട് പുരുഷൻ ഒന്നാം സ്ഥാനം നിസാമുദ്ദീൻ എസ് അടൂർ രണ്ടാം സ്ഥാനം റഫീസ് ഖാൻ സിവിൽ സ്റ്റേഷൻ മൂന്നാം സ്ഥാനം മധു സി അടൂർ മാപ്പിളപ്പാട്ട് സ്ത്രീ ഒന്നാം സ്ഥാനം കൊച്ചുറാണി സി.കെ റാന്നി, രണ്ടാം സ്ഥാനം ആമിന .ഇ കോന്നി , മൂന്നാം സ്ഥാനം അൽ ജസീറ അടൂർ മോണോ ആക്ട് പുരുഷൻ ജോജി റ്റി മാത്യു ടൗൺ രണ്ടാം സ്ഥാനം ലാൽ കുമാർ റ്റി സിവിൽ സ്റ്റേഷൻ മൂന്നാം സ്ഥാനം ബിജു ഡി തിരുവല്ല. മോണോ ആക്ട് സ്ത്രീ സീമ. ജി തിരുവല്ല ഉഷാ കുമാരി കെ.കെ സിവിൽ സ്റ്റേഷൻ നാടോടി നൃത്തംസിംഗിൾ സ്ത്രീ ജയലക്ഷ പി.വി. അടൂർ രണ്ടാം സ്ഥാനം ദീപ.പി. പ്രഭാകരൻ തിരുവല്ല മിമിക്രി പുരുഷൻ ഒന്നാം സ്ഥാനം അശോകൻ ടൗൺ ലാൽ കുമാർ T സിവിൽ സ്റ്റേഷൻ ചന്ദ്രൻ പി.കെ തിരുവല്ല. നാടൻ പാട്ട് സിംഗിൾ പുരുഷൻ സതീഷ് കുമാർ മല്ലപ്പള്ളി രണ്ടാം സ്ഥാനം ജയശങ്കർ സിവിൽ സ്റ്റേഷൻ മൂന്നാം സ്ഥാനം ജോജി റ്റി മാത്യു നാടൻ പാട്ട് സിംഗിൾ സ്ത്രീ ഒന്നാം സ്ഥാനം കൊച്ചുറാണി സി.കെ റാന്നി, രണ്ടാം സ്ഥാനം രത്നകുമാരി സിവിൽ സ്റ്റേഷൻ മൂന്നാം സ്ഥാനം രാധാമണിയമ്മ അടൂർ നാടൻപാട്ട് പൊതുവിഭാഗം ജഗദീഷ് & പാർട്ടി സിവിൽ സ്റ്റേഷൻ രണ്ടാം സ്ഥാനം ചന്ദ്രകുമാരി & ടീം മല്ലപ്പള്ളി മൂന്നാം സ്ഥാനം സി.ജെ. ജയശ്രീ &പാർട്ടി അടൂർ ഒപ്പന ഒന്നാം സ്ഥാനം അനാമിക ബാബു & ടീം അടൂർ രണ്ടാം സ്ഥാനം ഷെറീന ബീഗം & ടീംസിവിൽ സ്റ്റേഷൻ തിരുവാതിര ഒന്നാം സ്ഥാനം അനാമിക ബാബു & ടീം അടൂർ രണ്ടാം സ്ഥാനം ധന്യ ഗോപിനാഥ് & ടീംസിവിൽ സ്റ്റേഷൻ നിത്യ ജി & ടീംതിരുവല്ല മൂന്നാം സ്ഥാനം ജ്യോതി ജെ.നായർ& ടീം പത്തനംതിട്ട ടൗൺ ചെണ്ട രാജൻ K.k പത്തനംതിട്ട ടൗൺ അനന്തു ഹരികുമാർ സിവിൽ സ്റ്റേഷൻ മൂന്നാം സ്ഥാനം ഉഷാകുമാരി . കെ.കെ. സിവിൽ സ്റ്റേഷൻ വയലിൻ (വെസ്റ്റേൺ) ഒന്നാം സ്ഥാനം ബിജു.ഡി. തിരുവല്ല ഓടക്കുഴൽ ഒന്നാം സ്ഥാനം ഗോപകുമാർ കോന്നി ചിത്രരചന സതീഷ് വി.ആർ തിരുവല്ല രണ്ടാം സ്ഥാനം ജിത സി.ബാബു കോന്നി ശ്രുതി സുരേന്ദ്രൻ കോന്നി പെയിന്റിങ്ങ് അനിൽകുമാർ റ്റി.ആർ റാന്നി രണ്ടാം സ്ഥാനം ശ്രുതി സുരേന്ദ്രൻ കോന്നി മൂന്നാം സ്ഥാനം ബബിത ആർ കോന്നി കാർട്ടൂൺ നൗഫൽ എ കോന്നി രണ്ടാം സ്ഥാനം സതീഷ് കുമാർ വി.ആർ തിരുവല്ല. കവിതാ രചന മലയാളം ശ്രുതി സുരേന്ദ്രൻ കോന്നി രണ്ടാം സ്ഥാനം ലേഖ.ജി മൂന്നാം സ്ഥാനം എസ്. പ്രീതി അടൂർ ജിഷ സതീഷ് കോന്നി കഥാരചന ഗോപി .സി.കെ തിരുവല്ല രണ്ടാം സ്ഥാനം നൗഫൽ എ കോന്നി മൂന്നാം സ്ഥാനം അഞ്ജു അനിൽ മല്ലപ്പള്ളി ബബിത ആർ സി കോന്നി എന്നിവർ വിജയികളായി. സംസ്ഥാനതല മത്സരങ്ങൾ നവംബർ 19 ന് കൊല്ലത്തു വച്ച് നടക്കും