സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കേരള എൻജിഒ യൂണിയന്റെയും കെ ജി ഓ എ യുടേയും നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന ജീവനക്കാരുടെ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ നേതാവ് സഖാവ് ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ വി ഉണ്ണികൃഷ്ണൻ , കെ പരമേശ്വരി, യൂണിയൻ ഏരിയ സെക്രട്ടറി പി രഘു തുടങ്ങിയവർ നേതൃത്വം നൽകി.