ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാർ
വിഷയം:
അധികാര വികേന്ദ്രീകരണവും സിവിൽ സർവ്വീസും
2022 മാർച്ച് 23 ബുധനാഴ്ച വൈകിട്ട് 3 മണിക്ക്
ഭാഗ്യമാല ഓഡിറ്റോറിയത്തിൽ
ഉദ്ഘാടനം : എം.വി. ഗോവിന്ദൻ ( തദ്ദേശ സ്വയം ഭരണ , ഏക്‌സൈസ് വകുപ്പ് മന്ത്രി )
മുഖ്യ പ്രഭാഷണം : ഡോ. റ്റി എം തോമസ് ഐസക് ( മുന്‍ ധനകാര്യ വകുപ്പ് മന്ത്രി )
പ്രഭാഷണം : ശാരദാ മുരളീധരന്‍ ( അഡീഷണല്‍ ചീഫ് സെക്രട്ടറി തദ്ദേശ സ്വയം ഭരണ വകുപ്പ് )