Kerala NGO Union

 

 

കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളംവിഷയത്തില്‍ സെമിനാര്‍ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സ. വി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എന്‍.ജി ഒ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി കെ അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സ. പി വി ഏലിയാമ്മ മുഖ്യപ്രഭാഷണം നടത്തി. എ എന്‍ ഗീത, ബി സുധ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ വനിതാ സബ് കമ്മറ്റി കൺവീനറായി പി.ലീലാമണി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *