മാർച്ച് 8 സർവദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ”സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഭാഷണം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി ജി ബീന ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു