ഇ പി ദിനാചരണം

സ. ഇ പദ്മനാഭന്‍ ദിനം – അനുസ്മരണ യോഗം 2018 സെപ്തംബര്‍  3 മണിക്ക് മഹരാജാസ് കോളജ് സെന്‍റിനറി ആഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. കേരള പുന: സൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തെക്കുറിച്ച് കര്‍ഷക തൊഴിലാളി യൂണിയന്‍ജില്ലാ സെക്രട്ടറി സ. സി ബി ദേവദര്‍ശന്‍ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണ പ്രസാ ദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എസ് സുരേഷ്കുമാര്‍          ,ജില്ലാ സെക്രട്ടറി കെ കെ സുനില്‍കുമാര്‍,  , ജില്ലാ പ്രസിഡന്‍റ് കെ എ അന്‍വര്‍‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, സി കെ സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.