കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം യോഗം സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗത്തിൽ കോങ്ങാട് എം.എൽ.എ അഡ്വ: കെ.ശാന്തകുമാരി, യൂണിയൻ ജനറൽ സെക്രട്ടറി എം എ .അജിത്കുമാർ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ട് ഇ.പ്രേംകുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി കെ.മഹേഷ് കുമാർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ, യൂണിയൻ മുൻ സംസ്ഥാന സെക്ടറി പി.എം.രാമൻ, യൂണിയൻ മുൻ ജില്ലാ പ്രസ്സിഡണ്ട് എ. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ഇ.മുഹമ്മദ് ബഷീർ അനുശോചനം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും, ജില്ലാ ജോ: സെക്രട്ടറി പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.