Kerala NGO Union


Ngo യൂണിയൻ തിരു:സൗത്ത് ജില്ലാ ജോയിൻ്റ്സെക്രട്ടറി, വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകളിൽ ജില്ലയിൽ നിറഞ്ഞു നിന്ന സ. ടി. സുരേഷ് കുമാറിന് നൽകിയ യാത്രയയപ്പ് യോഗം ടൂർ ഫെഡ് ചെയർമാൻ സി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ ഉപഹാരം സമർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *