ഹരിത ഗാഥയ്ക്ക് തുടക്കം… കാർഷിക സമൃദ്ധിയിലേയ്ക്കൊരു ചുവടുവയ്പ്പ്. എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി അരുവിക്കരയിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം KSKTU സംസ്ഥാന വൈസ് പ്രസിഡൻറ് സ.ആനാവൂർ നാഗപ്പൻ നിർവ്വഹിച്ചു. CITU സംസ്ഥാന സെക്രട്ടറി സ.കെ എസ് സുനിൽകുമാർ, NGO യൂണിയൻ സംസ്ഥാന സെക്രട്ടറി എം എ അജിത് കുമാർ, സെക്രട്ടേറിയറ്റംഗം സ.ബി. അനിൽകുമാർ എന്നിവർ പങ്കെടുത്തു

 

എല്ലാ ഏരിയകളുടെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളുടെ   േകാമ്പൗണ്ടുകളിൽ പച്ചക്കറി കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

വെഞ്ഞാറമൂട്

വെഞ്ഞാറമൂട് യൂണിറ്റ് മഴക്കാല പൂർവ ശുചീകരണവും.. വാഴ, ചേന, ചേമ്പ്, ഇഞ്ചി കൃഷിയും…

കേരള എൻ. ജി ഒ യൂണിയൻ പാറശാല ഏര്യായുടെനേതൃത്വത്തിൽ ഹരിതഗ്രാഥ ജൈവ പച്ചക്കറി | കൃഷിയുടെ ഉദ്ഘാടനം കുളഞ്ഞൂരിൽ തിരു: ജില്ലാപഞ്ചായത്ത് അംഗം സ.ബെനൻഡാർവിൻ നിർവഹിക്കുന്നു.

#സുഭിഷകേരളം #ഹരിതഗാഥ
എൻജിഒ യൂണിയൻ തൈക്കാട് ഏര്യാ കമ്മിറ്റി പച്ചക്കറി കൃഷി നടീൽ പരിപാടിയിൽ ഫാമിലി വെൽഫെയർ ട്രയിനിംഗ് സെൻറർ പ്രിൻസിപ്പൽ ഡോ.K.S ഷിനു, ആർദ്രം മിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.P.K ജമീല എന്നിവർ പങ്കാളികളായി. മേയർ ശ്രീ കെശ്രീകുമാർ ഉദ്ഘാടനം ചെയ്തു