Kerala NGO Union


കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാട്ടാക്കട പ്ലാവൂർ ഏലായിൽ ഹരിത ഗാഥയുടെ ഭാഗമായി ചെയ്ത നെൽ കൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് രാവിലെ 9 മണിക്ക് കാട്ടാക്കടയുടെ ജനപ്രതിനിധി അഡ്വ.ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി R സാജൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം B അനിൽ കുമാർ , ജില്ലാ സെക്രട്ടറി S.സജീവ് കുമാർ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സുരേഷ് ബാബു, ടി.കെ കുമാരി സതി എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജെ. അജിത് കുമാർ അധ്യക്ഷനായി

Leave a Reply

Your email address will not be published. Required fields are marked *