August 24 2021
നൂറ് മേനിക്കായ് ഞാറ് നട്ട് വിജയഗാഥ രചിക്കാൻ ഹരിത ഗാഥയുമായി എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി.
കാട്ടാക്കട പ്ലാവൂർ ഏലായിൽ ഒരുക്കിയ നിലത്തിൽ ഞാറ് നടീൽ ഉദ്ഘാടനം ബഹു:പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി സ:വി.ശിവൻകുട്ടി നിർവ്വഹിച്ചു.
ഐ.ബി.സതീഷ് MLA, ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, ജില്ലാ സെക്രട്ടറി സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.