ഐടിഐ വകുപ്പിlb മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റിയ ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്ലാ ഐറ്റിഐ കൾക്കു മുമ്പിലും കേരള എൻജി ഒ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി തിരുവനന്തപുരത്ത് തൊഴിൽഭവനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു