Skip to main content

Kerala NGO Union

12-ാം ശമ്പള കമ്മിഷനെ നിയമിച്ച LDF സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനവും യോഗത്തിലും നിരവധി ജീവനക്കാർ പങ്കെടുത്തു. മോഡി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഉപരോധത്തിലും കേരളത്തിലെ സർക്കാർ ജീവനക്കാർ അധ്യാപകർ ഉൾപ്പെടെയുള്ളവരെ ചേർത്തുപിടിച്ച LDF സർക്കാരിന് അഭിവാദ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *